സഞ്ജുവുമായുള്ള അടുപ്പം എല്ലാത്തിനും മുകളിലെന്ന് അശ്വിൻ | Oneindia Malayalam

2022-03-12 272

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ അശ്വിൻ ടീം നായകനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. വളരെ സ്‌പെഷ്യല്‍ പ്ലെയറാണ് സഞ്ജുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്